കുറച്ചു പേര് ഒന്ന് കണ്ടു പരിചയപ്പെട്ടു എന്ന് കരുതി ബൂലോഗം കുലുക്കുന്നവര്ക്ക് ഇനിയും നിറുത്താറായില്ലേ ?
എന്തിനു വേണ്ടിയാണിതെല്ലാം ?
വെറുതെ ആളുകളെ തമ്മില്‍ തല്ലിക്കാനുള്ള നിങ്ങളുടെ ശ്രമം നിറുത്തിക്കൂടെ?
എന്തെല്ലാം വൃത്തികെട്ട കളികളാണ് നിങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്? ഒരുത്തന് അതിനുവേണ്ടി സ്വന്തം ബ്ലോഗില്‍ പട്ടിയെ വരെ കയറ്റിവിട്ടു. !
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !
നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്.
എല്ലാം സമ്മതിക്കുന്നു.
ഇനിയെങ്കിലും പട്ടിപിടുത്തക്കാര്‍ക്കും പത്രമുതലാളിമാര്‍ക്കും ഞാഞ്ഞൂലുകള്‍ക്കും നിങ്ങളുടെ സാംസ്കാരിക നിലവാരം വെളിപ്പെടുത്തുന്ന പൊങ്ങച്ചം പറച്ചില് ഒന്ന് നിര്‍ത്താമോ ?
തറയാവാം, കൂതറയാവരുത് !
(തിരുമേനി ക്ഷമിക്കണം , വേറെ വാക്കറിയില്ല അതുകൊണ്ട് പറഞ്ഞു പോയതാണ് )

- ചെറായിയില്‍ വന്നവര്‍ മുഴുവനും മോശക്കാരാണ്.
- സംഘാടകര്‍ മഹാ ആഭാസന്മാരും അഴിമതി വീരന്മാരുമാണ് .
- ബൂലോഗത്തെ മഹാ അബദ്ധമാണ് ചെറായി മീറ്റ്.
- ചെറായി മീറ്റു മൂലം ബ്ലോഗേര്‍സ് പരസ്പരം ശത്രുക്കളായി .
എല്ലാം സമ്മതിക്കുന്നു.
ഇനിയെങ്കിലും പട്ടിപിടുത്തക്കാര്‍ക്കും പത്രമുതലാളിമാര്‍ക്കും ഞാഞ്ഞൂലുകള്‍ക്കും നിങ്ങളുടെ സാംസ്കാരിക നിലവാരം വെളിപ്പെടുത്തുന്ന പൊങ്ങച്ചം പറച്ചില് ഒന്ന് നിര്‍ത്താമോ ?
ചിലന്തിക്കൊരഭ്യര്തനയെയുള്ളൂ ...........
തറയാവാം, കൂതറയാവരുത് !
(തിരുമേനി ക്ഷമിക്കണം , വേറെ വാക്കറിയില്ല അതുകൊണ്ട് പറഞ്ഞു പോയതാണ് )
1 comment:
ഹെ ഹെ
Post a Comment