Sunday, September 20, 2009

ഇങ്ങനെ തെറി പറയാമോ?

കാപ്പിലാനും ശിഷ്യന്‍ കൊട്ടോടിയും തമ്മിലുള്ള കളികള്‍ വിശ്വാസവഞ്ചനയുടെ നിലവാരത്തിലേക്ക് വന്നപ്പോള്‍ "ചിലന്തി " ഇട്ട ഈ പോസ്റ്റിനു വന്ന അനോണിക്കമന്റ് ഇങ്ങനെ .....
സംഗതി സത്യംമാണെന്ന് കൊട്ടോടിയും സമ്മതിച്ചു.

Anonymous said...

കൊപ്പിലാന്റെ കളികള്‍ ബൂലോകം അറിയാന്‍ ഇരിക്കുന്നത്തെ ഉള്ളൂ... ബെര്‍ലിയോടു നേരിട്ട് മുട്ടാന്‍ ധൈര്യം ഇല്ലാതെ മമ്മൂട്ടിയാണോ ബെര്‍ലിയാണോ എന്ന സ്ക്രീന്‍ ഷോട്ടുകള്‍ കൊട്ടോടിക്കാന്രന് അയച്ചു കൊടുത്തിട്ട് ഞാന്‍ ഒന്ന് മറിഞ്ഞില്ലേ രാമാ നാരായണ എന്ന ഭാവത്തില്‍ നടന്നു. ബെര്‍ളി ആയതിന്റെ പുറകിലെ സത്യം തുറന്നു പറഞ്ഞപ്പോള്‍ ഒന്ന് പൊങ്ങിയ കൊണ്ടോട്ടിക്കാരന്‍ ബൂലോകരില്‍ പലരെയും സ്വന്തം കാശ് മുടക്കി മണിക്കൂറുകളോളം വീര കൃത്യം പറഞ്ഞു നടന്നു. ഇക്കൂട്ടത്തില്‍ കാപ്പിലാനാണ് ആ ഷോട്ടുകള്‍ അയച്ചു തന്നത് എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ..... എന്തൊരു തരികിട...എന്തൊരു തരികിട.......ഇല്ലെങ്കില്‍ കൊട്ടോടി തന്നെ പറയട്ടെ...അങ്ങനെ ആരോടും പറഞ്ഞിട്ടില്ല എന്ന്....

'ബൂലോകതരികിട ' എന്ന ബ്ലോഗിന് പിന്നിലും ഒരാളെ കുടുക്കിയിട്ടുണ്ട് ആശാന്‍....ബൂലോകരില്‍ പ്രശസ്തനായ അയാള്‍ കയ്ച്ചിട്ട് ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലും ആണ് ഇപ്പോള്‍.... ഇതേ പോലെ എത്രയെണ്ണം. സത്യാന്വേഷി ആരാണെന്നാ എല്ലാവരുടെയും വിചാരം...

എന്നെ കുടുക്കിയതാ......ഒരു തരത്തില്‍ ചാടി പോന്നു.....
കാപ്പിലാനോട് അടുക്കുന്നവര്‍ സൂക്ഷിക്കുക..... നിങ്ങള്‍ നാളെ കുടുങ്ങിയെക്കാം.

തീര്‍ന്നില്ല.........

ഇത് വായിച്ചു കൊട്ടോടിക്കാരന്‍ പോസ്റ്റില്‍ പൂരം തെറി!


തുടര്‍ന്ന് കൊട്ടോടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് ക്ഷമ ചോദിക്കുന്നു. പിന്നെ വെല്ലുവിളി "ചിലന്തിയുടെ" നേരെ! വെറുതെ ചിലന്തിയെ വെല്ലുവിളിക്കണ്ട ..... എന്ത് സംഭവിച്ചാലും സ്വയംകൃതാനാര്‍ത്ഥം എന്ന് സമാധാനിക്കുക!

കൊട്ടോടിക്കെന്തു പറ്റി? മലയാളത്തില്‍ കൊട്ടോടി എന്നുപറഞ്ഞാല്‍ "വാറ്റുചാരായം" എന്നും അര്‍ത്ഥമുണ്ട് ! ഇനി അങ്ങനെ വല്ലതുമാണോ?

"തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും "
എന്ന് മലയാളത്തില്‍ ഒരു പഴംചൊല്ലുണ്ട് .

"കൊട്ടോട്ടിക്കാരന് ഐ ടി പരിജ്ഞാനം കുറവു തന്നെയാണ്. " അതൊരു കുറ്റവുമല്ല. എന്നാല്‍ മലയാളവും അതിന്റെ അര്‍ത്ഥങ്ങളും, വിശ്വാസവഞ്ചന കുറ്റമാണെന്നും അറിയാം എന്ന് വിചാരിക്കുന്നു!

3 comments:

Spider said...

വെറുതെ ചിലന്തിയെ വെല്ലുവിളിക്കണ്ട ..... എന്ത് സംഭവിച്ചാലും സ്വയംകൃതാനാര്‍ത്ഥം എന്ന് സമാധാനിക്കുക!

Anonymous said...

ആ തെറിയൊക്കെ അവിടുന്ന് മാറ്റി....എന്നിട്ടൊരു പ്രസ്താവനയും......കോപ്പാണ് ....വിന്സിനെതിരെ ആരോ പറഞ്ഞില്ലേ അത് പോലെ ... കാപ്പിലാനെ മറ്റേതും വായിലിട്ടോട് ഇരിക്കുകയാ കൊട്ടോടി

വാറ്റുകാരന്‍ said...

ഇവിടെ തെറി പരയുന്നോടാ **@@@****@@ മോനെ